ഗവ. മോ‍ഡൽ എൽ. പി. എസ്. പട്ടാഴി/എന്റെ വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്
22:11, 19 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ASWANIANEESH (സംവാദം | സംഭാവനകൾ) ('== ഗവ.മോഡൽ എൽ.പി.എസ് പട്ടാഴി == പട്ടാഴി ഗ്രാമപഞ്ചായത്തിൽ പട്ടാഴി ദേവിക്ഷേത്രത്തിന് മുന്നിലായി 1906 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. " അമ്പലം പള്ളിക്കൂടം "എന്ന പേരിൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗവ.മോഡൽ എൽ.പി.എസ് പട്ടാഴി

പട്ടാഴി ഗ്രാമപഞ്ചായത്തിൽ പട്ടാഴി ദേവിക്ഷേത്രത്തിന് മുന്നിലായി 1906 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. " അമ്പലം പള്ളിക്കൂടം "എന്ന പേരിൽ ആരംഭിച്ച ഈ വിദ്യാലയം എക്കാലവും മികച്ച വിദ്യാഭ്യാസ സ്ഥാപനം എന്ന പേര് നിലനിർത്തിയിട്ടുണ്ട്.കുളക്കട സബ് ജില്ലയിലെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന മികച്ച വിദ്യാലയം എന്ന ബഹുമതി ഇന്നും ഈ വിദ്യാലയത്തിനുണ്ട്.