ജി എൽ പി എസ് മാടാക്കര/എന്റെ ഗ്രാമം

21:42, 19 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Afeeda (സംവാദം | സംഭാവനകൾ) (→‎ആരാധനാലയങ്ങൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മാടാക്കര

കോഴിക്കോട് ജില്ലയിലെ ചെങ്ങോട്ട്കാവ് ഗ്രാമപഞ്ചായത്തിലെ ഒരു പ്രദേശമാണ് മാടാക്കര.ഒരു കടലോര പ്രദേശമാണ് മാടാക്കര.

കൊയിലാണ്ടിയിൽ നിന്നും രണ്ട് കി.മി. കോഴിക്കോട് ഭാഗത്ത് അരങ്ങാടത്ത് എന്ന സ്ഥലത്ത് നിന്ന് രണ്ട് കി.മി. പടി‍ഞ്ഞാറ് ഭാഗത്താണ് മാടാക്കര.

പൊതുസ്ഥാപനങ്ങൾ

  • ചെങ്ങോട്ട്കാവ് വില്ലേജ് ഓഫീസ്
 
ചെങ്ങോട്ട്കാവ് വില്ലേജ്ഓഫീസ്‍‍
  • കൃഷിഭവൻ
  • ഗ്രാമപഞ്ചായത്ത്

ആരാധനാലയങ്ങൾ

  • മാടാക്കര ജുമാ മസ്ജിദ്
 
മാടാക്കര ജുമാമസ്ജിദ്‍
  • പൊയിൽക്കാവ് ശ്രീ ദുർഗ്ഗദേവി ക്ഷേത്രം[കിഴക്കേ കാവ്]
 
പൊയിൽക്കാവ് ശ്രീ ദുർഗ്ഗദേവിക്ഷേത്രം‍‍