ജി.എം.എൽ.പി.എസ്. മാങ്കടവ്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
21:35, 19 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shilna1988 (സംവാദം | സംഭാവനകൾ) ('ഞങ്ങളുടെ സ്കൂളിന്റെ പിറകുവശത്തായി ഒഴുകുന്ന പുഴ. പണ്ടുകാലത്തു മാൻ വെള്ളം കുടിക്കാൻ വരുന്ന കടവ് ആയിരുന്നു ഇതെന്ന് പഴമക്കാർ പറഞ്ഞിരുന്നു അത് കൊണ്ടാണ് ഈ പ്രദ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഞങ്ങളുടെ സ്കൂളിന്റെ പിറകുവശത്തായി ഒഴുകുന്ന പുഴ. പണ്ടുകാലത്തു മാൻ വെള്ളം കുടിക്കാൻ വരുന്ന കടവ് ആയിരുന്നു ഇതെന്ന് പഴമക്കാർ പറഞ്ഞിരുന്നു അത് കൊണ്ടാണ് ഈ പ്രദേശത്തിന് മാൻ കടവ് എന്ന് വിളിപ്പേര് വന്നത് ഇത് ലോപിച്ചു മാങ്കടവ് ആയി.