ജി. ഡബ്ള്യു. എൽ. പി. എസ്. പുലമൺ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
21:33, 19 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- LIJIRAJ (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഊന്നം കല്ല്

school
board

കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിലെ മൈലം പഞ്ചായത്തിലെ ഒരു ദേശമാണ് ഊന്നം കല്ല്.

ഭൂമിശാസ്ത്രം

മൈലം പഞ്ചായത്തിലെ എട്ടാം വാർഡിലെ ഒരു ഗ്രാമമാണ് ഊന്നം കല്ല്. മുട്ടമ്പലം-പട്ടാഴി റോഡിൽ സ്ഥിതി ചെയ്യുന്നു.

beauty
books

പ്രധാന പൊതുസ്ഥാപനങ്ങൾ

  • മൈലം വില്ലേജ് ഓഫീസ്