ഉള്ളടക്കത്തിലേക്ക് പോവുക

ഗവ എച്ച് എസ്സ് എസ്സ് പറവൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

എന്റെ നാട്

പറവൂർ

ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിൽ പുന്നപ്ര വടക്ക് പഞ്ചായത്തിലെ ഒരു ഗ്രാമമാണ് പറവൂർ

പറവൂർ ഗ്രാമത്തിലെ കിഴക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന നെൽപ്പാടമാണ് കുറുകപ്പാടം.


                                                             മനോഹരവും  ഹരിതവും   ആണ്   എന്റെ നാട്. കുയിലിന്റെ  സംഗിതവും  

പച്ചവിരിച്ചനെൽവയലുകളും എന്റെ നാടിനെ സുന്ദരമാക്കുന്നു. വയലാറിന്റെ കവിതകൾ നദിയുടെ നാദംപോലെ നാടിന്റെഹൃദയത്തിൽ

ഒരായിരം പൂക്കൾ വിതറിയിരിക്കുന്നു

പറവൂർ ഗ്രാമത്തിന്റെ കിഴക്കേ അതിരാണ് പൂക്കൈതയാറ്,