എ എം എൽ പി എസ് പാപ്പിനിപ്പാറ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
21:09, 19 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mubeenakarattuchalil (സംവാദം | സംഭാവനകൾ) (→‎ചിത്രശാല)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പാപ്പിനിപ്പാറ

കേരളത്തിൽ മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ ആനക്കയം പഞ്ചായത്തിലെ ഒരു ഗ്രാമമാണ് പാപ്പിനിപ്പാറ.മഞ്ചേരിയിൽ നിന്നും പൂക്കോട്ടൂരി5 കിലോമീറ്റർ അകലെയാണ് ഈ സ്ഥലം.

ഭൂമിശാസ്ത്രം

കേരളത്തിലെ മലപ്പുറം ജില്ലയിൽ മലപ്പുറം നിയമസഭാമണ്ഡലത്തിൽ മലപ്പുറം ബ്ലോക്ക് പഞ്ചായത്തിലാണ് ആനക്കയം ഗ്രാമ പഞ്ചായത്തിലെ പാപ്പിനിപ്പാറ സ്ഥിതിചെയ്യുന്നത്.

പ്രധാന പൊതു സ്ഥാപനങ്ങൾ

  • പോസ്റ്റ് ഓഫീസ്
  • റേഷൻ ഷോപ്പ്
  • ഇരുമ്പുഴി സർവ്വീസ് സഹകരണ ബാങ്ക്

ശ്രദ്ധേയരായ വ്യക്തികൾ

ആരാധനാലയങ്ങൾ

  • പാപ്പിനിപ്പാറ ജുമാമസ്ജിദ്
  • സലഫി മസ്ജിദ്
  • ക്ഷേത്രം

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • എച്ച് എസ് എ യു പി സ്കൂൾ പാപ്പിനിപ്പാറ
  • എ എം എൽ പി എസ് പാപ്പിനിപ്പാറ

ചിത്രശാല

അവലംബം