ഗവൺമെന്റ് യു പി എസ്സ് മഞ്ചവിളാകം/എന്റെ ഗ്രാമം
ദൃശ്യരൂപം
മഞ്ചവിളാകം
നെയ്യാറ്റിൻകര താലൂക്കിലെ കൊല്ലയിൽ ഗ്രാമ പഞ്ചായത്തിലെ ഏക സർക്കാർ യു പി സ്ക്കൂൾ ആണ് ഗവ യു പി എസ്സ് മഞ്ചവിളാകം .
ശ്രീകൃഷ്ണസ്വാമി ക്ഷേത്രം

മഞ്ചവിളാകത്തെ പ്രധാന സ്ഥാപനങ്ങൾ
| നമ്പർ | സ്ഥാപനം |
|---|---|
| 1 | ഗവൺമെന്റ് യു പി എസ്സ് മഞ്ചവിളാകം |
| 2 | ആയുർവേദ ആശുപത്രി |