14881

Schoolwiki സംരംഭത്തിൽ നിന്ന്
11:02, 11 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vekkalamaups (സംവാദം | സംഭാവനകൾ) (new)

വയനാടൻ മലനിരകളുടെ മടിത്തട്ടിലായി തലശ്ശേരി തലയൂക്കിന്റെ കിഴക്കേ അറ്റത്ത് കിടക്കുന്ന മനോഹരമായ ഗ്രാമമാണ് പെരുംതോടി.അക്ഷരാർത്ഥത്തിൽ തന്നെ നാലു ഭാഗവും മലനിരകൾ കാവൽ നിൽക്കുന്ന താഴ്വാരം. പഴശ്ശി തമ്പുരാന്റെ വീരകഥകളുമായി ബന്ധമുള്ള വീരയോദ്ധാക്കളായ കുറിച്യർ വളരെക്കാലം മുൻപുതന്നെ താമസിച്ചിരുന്നു.

"https://schoolwiki.in/index.php?title=14881&oldid=206218" എന്ന താളിൽനിന്ന് ശേഖരിച്ചത്