ജി. ഡബ്ള്യു. എൽ. പി. എസ്. പുലമൺ/എന്റെ ഗ്രാമം
ഊന്നം കല്ല്
കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിലെ മൈലം പഞ്ചായത്തിലെ ഒരു ദേശമാണ് ഊന്നം കല്ല്.
ഭൂമിശാസ്ത്രം
മൈലം പഞ്ചായത്തിലെ എട്ടാം വാർഡിലെ ഒരു ഗ്രാമമാണ് ഊന്നം കല്ല്. മുട്ടമ്പലം-പട്ടാഴി റോഡിൽ സ്ഥിതി ചെയ്യുന്നു.