ജി.എൽ.പി.എസ് കയ്പമംഗലം/എന്റെ ഗ്രാമം
ചിത്രശാല
-
school
-
ഭൂമിശാസ്ത്രം
-
ആരാധനാലയങ്ങൾ
-
സ്വകാര്യ സ്ഥാപനങ്ങൾ
തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ താലൂക്കിൽ കൈപ്പമംഗലം പഞ്ചായത്തിലെ ഒരു സുന്ദരഗ്രാമമാണ് കൂരിക്കുഴി .ദേശീയപാത 66 ൽ കൊപ്രക്കളം സെന്ററിൽ നിന്നും നിന്ന് കിലോമീറ്റർ പടിഞ്ഞാറ് ഭാഗത്തായാണ് കൂരിക്കുഴി ഗ്രാമം .ഇത് തീരദേശ പ്രദേശമാണ് .
ഭൂമിശാസ്ത്രം
കൂരിക്കുഴി ഗ്രാമത്തിന്റെ വടക്കു ഭാഗത്തു ചാമക്കാലയും തെക്ക് കാളമുറിയും കിഴക്ക് കൊപ്രക്കളവും പടിഞ്ഞാറ് അറബിക്കടലുമാണ് .തീരദേശ മേഖല ആയതിനാൽ ഇവിടെ കൂടുതലും മത്സ്യ തൊഴിലാളികളാണ് .
പൊതുസ്ഥാപനങ്ങൾ
- ജി എൽ പി എസ് കൈപ്പമംഗലം
- എ എം യു പി എസ് കൈപ്പമംഗലം
- പോലീസ് സ്റ്റേഷൻ
- പോസ്റ്റ് ഓഫീസ്
- പ്രാഥമികാരോഗ്യ കേന്ദ്രം
- പഞ്ചായത്ത്
- വില്ലേജ് ഓഫീസ്
- വായനശാല
ശ്രദ്ധേയരായ വ്യക്തികൾ
- ഡോ.ഹരിലാൽ
- കെ .വി .ഭാനുജൻ ഐ എ എസ്
- ശ്യം ധർമൻ (സംഗീത സംവിധായകൻ )
- കലാമണ്ഡലം ഷൈലജ
- അബ്ദു റഹ്‌മാൻ (ഫാൽക്കൺ ഗ്രൂപ്പ് എം ഡി )
ആരാധനാലയങ്ങൾ
കൂരിക്കുഴി ജുമാ മസ്ജിദ്
പള്ളത് ധർമശാസ്താ പൊതുക്ഷേത്രം
തലാശ്ശേരി ഭഗവതി ക്ഷേത്രം
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ജി എൽ പി എസ് കൈപ്പമംഗലം
- എ എം യു പി എസ് കൈപ്പമംഗലം
- ഉഷസ് അങ്കണവാടി