ജി.എൽ.പി.എസ്സ്. കുതിരക്കല്ല്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രമാണം:WhatsApp Image 2024-01-19 at 11.58.07 AM.jpg

ഉപ്പുതോട്

ഇന്ത്യയിലെ കേരളത്തിലെ ഇടുക്കി ജില്ലയിലെ ഒരു അതിമനോഹരമായ ഗ്രാമമാണ് ഉപ്പുതോട്.

കണ്ണിനു കുളിർമയേകുന്ന ഒരുപാടു കാഴ്ചകൾ ഈ ഗ്രാമപ്രേദശത്തുണ്ട്

പ്രധാന സ്ഥാപനങ്ങൾ

മരിയാപുരം ഗ്രാമ പഞ്ചായത്ത്

ജി എൽ പി എസ് കുതിരക്കല്ല്

ജി എൽ പി എസ്  കുതിരക്കല്ല്

ജി എൽ  പി എസ് കരിമ്പൻ

ജി യു പി എസ്  ഉപ്പുതോട്

മരിയാപുരം പി എച്ച്  സി

വില്ലജ് ഓഫീസ്

പോസ്റ്റ് ഓഫീസ്

പ്രകൃതി ഭംഗി

natural beauty

പ്രകൃതി സൗന്ദര്യത്താൽ അനുഗ്രഹീതമായ ഒരു ഗ്രാമമാണ് ഉപ്പുതോട് .