ഡി ബി എച്ച് എസ് എസ് തകഴി/ഗ്രന്ഥശാല

15:11, 19 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreekala.p.c (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
    ഡി ബി എച്  സ് സ് തകഴിയിൽ സ്കൂൾ ഗ്രന്ഥശാല നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു. വിവിധ മേഖലകളേ പ്രതിനിധികരിക്കുന്ന എണ്ണായിരത്തോളം പുസ്തകങ്ങൾ നിലവിലുണ്ട്. കുട്ടികളിലെ വായനാശീലം വളർത്തുന്നതിനായി ആർ. സവിതടീച്ചർ നേതൃത്വം കൊടുക്കുന്ന കമ്മിറ്റി കാര്യക്ഷമമായി പ്രവർത്തിക്കുന്നു.