എ.യു.പി.എസ്.തേനൂർ വെസ്റ്റ്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

തേനൂർ

പാലക്കാട് ജില്ലയിൽ പറളി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ഗ്രാമമാണ് തേനൂർ പാലക്കാട് കുളപ്പുള്ളി സംസ്ഥാനപാതയിലാണ് തേനൂർ എന്ന ഗ്രാമം ഉള്ളത്. ക്ഷേത്രങ്ങളും പുഴകളും എല്ലാംകൊണ്ടും വളരെ മനോഹരമാണ് തേനൂർ എന്ന കൊച്ചു ഗ്രാമം. തേനൂരിലെ സാധാരണക്കാർ ആശ്രയിക്കുന്ന ഒരു പൊതുവിദ്യാലയമാണ് എയുപി സ്കൂൾ തേനൂർ വേസ്റ്റ്. തേനൂരിലെ പ്രധാനപ്പെട്ട രണ്ട് ക്ഷേത്രങ്ങളാണ് ശ്രീ അത്താഴം പെറ്റ ഭഗവതി ക്ഷേത്രവും ശ്രീ തിരുവഞ്ചി മഹാദേവക്ഷേത്രവും. തിരുവഞ്ചി മഹാദേവക്ഷേത്രത്തിന് അരികിലൂടെയാണ് ഭാരതപ്പുഴ ഒഴുകുന്നത്

PUBLIC PLACES

  • AUP SCHOOL THENUR WEST
  • KRISHIBHAVAN
  • POSTOFFICE
  • SREE THIRUVANJI MAHADEVA TEMPLE
  • SREE ATHAZHAM PETTA BHAGAVATHI TEMPLE

Pictures

Famous people

Kallur balan is famous environmental activist .He was planted over 5 lakh shade and tress across palakkad district. Environmental protection is not limited to world environmental day. He has dedicated his life to nature.His helper Rajan pattambi always accompaines him in the van for collecting and planting the seeds and distributing saplings.



`