ഹോളിക്രോസ് എൽ പി എസ് പാലപ്പൂർ/എന്റെ ഗ്രാമം
പാലപ്പൂൂർ
തിരുവന്തപുരം ജില്ലയിലെ തിരുവന്തപുരം താലൂക്കിൽ കല്ലിയൂർ പഞ്ചയത്തിലെ ഒരു ഗ്രമപ്രദേമാണ് പാലപ്പൂൂർ.
ഭൂമിശാസ്ത്രം
തിരുവന്തപുരം ജില്ലയിലെ തിരുവന്തപുരം താലൂക്കിൽ കല്ലിയൂർ പഞ്ചയത്തിലെ ഒരു ഗ്രമപ്രദേമാണ് പാലപ്പൂൂർ. വെള്ളയാണി കായലിനും കാർഷിക കോളേജിനും സമീപത്ത് സ്ഥിതി ചെയ്യുന്ന വളരെ മനോഹരമായ സ്ഥലമാണ്.
പ്രധാന പൊതു സ്ഥാപനങ്ങൾ
ഹോളിക്രോസ് എൽ പി എസ് പാലപ്പൂർ