ജി.എം.യു.പി.എസ്. ഒഴുകൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ഒഴുകൂർ

മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി താലൂക്കിലെ ഒരു പ്രദേശമാണ് ഒഴുകൂർ .

ഭൂമിശാസ്ത്രം

ജിഎംയുപി സ്‌കൂൾ ഒഴുകൂർ

മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി താലൂക്കിലെ ഒരു പ്രദേശമാണ് ഒഴുകൂർ .ഇത് മലപ്പുറം നിയമസഭാ മണ്ഡലത്തിൽ ഉൾപ്പെടുന്നു .പള്ളിമുക്ക് എടപ്പറമ്പ് എന്നിവ പ്രധാന പ്രദേശങ്ങളാണ്.മൊറയൂർ പഞ്ചായത്തിൽ ഉൾപ്പെട്ട ഈ പ്രദേശം കാർഷികവൃത്തി കൊണ്ട് സന്പന്നമാണ്.നെല്ല്,തെങ്ങ്,കവുങ്ങ്,വാഴ എന്നിവ പ്രധാന വിളകളാണ്

പ്രധാന പൊതുസ്ഥാപനങ്ങൾ

  • പബ്ലിക് ഹെൽത്ത് സെന്റർ ,മൊറയൂ
  • കൃഷിഭവൻ
  • ഒഴുകൂർ പോസ്റ്റ് ഓഫീസ്
  • മൊറയൂർ പഞ്ചായത്ത് കാര്യാലയം

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • ക്രസന്റ് എച്ച് എസ് എസ് ഒഴുകൂർ
  • ജി എൽ പി എസ് മൊറയൂർ
  • വി എച്ച് എം എച്ച് എസ് എസ് മൊറയൂർ
  • എ.എം.എൽ.പി.എസ്.ഒഴുകൂർ
  • ജി എം യൂ പി സ് ഒഴുകൂർ

ആരാധനാലയങ്ങൾ

temple
  • ഒഴുകൂർ സുബ്രഹ്മണ്യം കോവിൽ
  • ഒഴുകൂർ ശ്രീ കരിയാത്തൻകോട്ട ഭഗവതി ക്ഷേത്രം
  • ജുമാ മസ്ജിദ് പള്ളിമുക്ക്

ഗതാഗതം ഒഴുകൂരിലേക്കുള്ള പ്രധാനമായുള്ള ഗതാഗതമാർഗങ്ങൾ ബസ്, ഓട്ടോ, മോട്ടോർസൈക്കിൾ, കാർ എന്നിവയാണ്‌.അടുത്തുള്ള പ്രദേശങ്ങളിലേക്ക്‌ ഇവിടെ നിന്നും ബസ് ലഭിക്കും .പക്ഷെ ഈ റൂട്ടറിൽ ബസ് കുറവായതിനാൽ ആളുകൾ പലപ്പോഴും മറ്റു മാർഗ്ഗങ്ങൾ ആണ് സ്വീകരിക്കുന്നത് .കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം 15 km അകലെയാണ് .