നിരണം

പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിൽ തെക്ക് പമ്പ ആറിനും വടക്ക് അരിത്തോടിനും മദ്ധ്യേയുളള സമതല പ്രദേശമാണിത്.നിരണം കവികൾ എന്നറിയപ്പെയുന്ന കണ്ണശ്ശൻമാരുടെ ജന്മസ്ഥലം എന്ന പേരിലും നിരണം പ്രശസ്തമാണ്

"https://schoolwiki.in/index.php?title=St._George_UPS_Kadapra/എന്റെ_ഗ്രാമം&oldid=2058488" എന്ന താളിൽനിന്ന് ശേഖരിച്ചത്