ആർ.സി.സി.എൽ.പി.എസ് ഈസ്റ്റ് മങ്ങാട്/എന്റെ ഗ്രാമം

07:03, 19 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Divya Jobin (സംവാദം | സംഭാവനകൾ) ('തൃശൂർ ജില്ലയിലെ തലപ്പാളി താളുക്കിലെ അറുമപ്പെട്ടി ഗ്രാമ പഞ്ചായത്തിലെ കൊച്ചു ഗ്രാമം ആൻ മാങ്ങാട്.ഈ ഗ്രാമത്തിൽ 47 മണകൾ ഉണ്ടയിരുന്നു .മന നാട് എന്ന് ലോപിച്ചാണ് മ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

തൃശൂർ ജില്ലയിലെ തലപ്പാളി താളുക്കിലെ അറുമപ്പെട്ടി

ഗ്രാമ പഞ്ചായത്തിലെ കൊച്ചു ഗ്രാമം ആൻ മാങ്ങാട്.ഈ ഗ്രാമത്തിൽ 47 മണകൾ ഉണ്ടയിരുന്നു .മന നാട് എന്ന് ലോപിച്ചാണ് മങ്ങാട് എന്ന പേരുണ്ടായി.കാർഷിക മേഘലയിൽ അധിഷ്‌ഠിതമായ ഈ പ്രദേശം ഭാരതഗ്രാമീണസംസ്‌കാരത്തിന്റെ പതിപ്പാണ്.ഹിന്ദു, മുസ്ലീം, ക്രിസ്ത്യൻ ഇടപ്പഴകി നിൽക്കുന്ന

ഇവിടെ സമിശ്ര സംസ്കാരമാണ് നിലനിൽക്കുന്നത്.aa ഗ്രാമലക്ഷ്മിക്കൊരു ചന്ദനതിലകമെന്നപോലെ

ഒബിക്കുന്ന റോമൻ കാത്തലിക് ചർച്ച് ലോവർ പ്രൈമറി സ്കൂൾ ഈസ്റ്റ് മങ്ങാട് സ്കൂൾ.