ഗവ. ജെ.ബി.എസ് നെയ്യാറ്റിൻകര/എന്റെ ഗ്രാമം
നെയ്യാറ്റിൻകര
കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ ഒരു മുൻസിപ്പാലിറ്റിയാണ് നെയ്യാറ്റിൻകര
തിരുവനന്തപുരം നഗരത്തിൽ നിന്ന് 20km തെക്കുകിഴക്കായി ദേശീയപാത 544-ൽ കന്യാകുമാരിയിലോട്ടുള്ള
വഴിയിലാണ് നെയ്യാറ്റിൻകര.ചരിത്രപ്രധാനമായ ഒരു പട്ടണമാണ് നെയ്യാറ്റിൻകര.
=== ഭൂമിശാസ്ത്രം ===[[പ്രമാണം:IMG 20240110 081356.jpg|thumb|നെയ്യാർ തെക്കേതീരം കേരളത്തിന് തെക്കേയറ്റത്തുള്ള നെയ്യാർ നദിയുടെ തീരത്താണ് നെയ്യാറ്റിൻകര.അതിനാലാണ് ഈ പ്രദേശത്തിന് നെയ്യാറ്റിൻകര എന്ന് പേര് വന്നത് കുളങ്ങളും കനാലുകളും തോടും ക്യഷിഭൂമിയും ഇവിടെയുണ്ട്.
ശ്രദ്ധേയരായ വ്യക്തികൾ
- സ്വദേശാഭിമാനി രാമക്യഷ്ണപിള്ള
( നെയ്യാറ്റിൻകര അതിയന്നൂർ താലൂക്കിൽ ജനനം.പത്രപ്രവർത്തകൻ.)
- നെയ്യാറ്റിൻകര വാസുദേവൻ
സംഗീതജ്ഞൻ
ആരാധനാലയങ്ങൾ
നെയ്യാറിൻ തെക്കേക്കരയിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.തിരുവിതാംകൂർ ചരിത്രവുമായി ബന്ധപ്പെട്ട അമ്മച്ചിപ്ലാവ് ഈക്ഷേത്രത്തിൽ
സംരക്ഷിക്കപ്പെട്ടിട്ടുണ്ട്.
പൊതുസ്ഥാപനങ്ങൾ
- ജില്ലാ ആശുപത്രി നെയ്യാറ്റിൻകര
- പോസ്റ്റ് ഓഫീസ്
- നെയ്യാർ ജലസേചന പദ്ധതി അസിസ്റ്റൻറ് എൻജിനിയറുടെ കാര്യാലയം