ജി. യു പി സ്ക്കൂൾ, നടുവട്ടം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

നടുവട്ടം,ബേപ്പൂർ

കോഴിക്കോട് ജില്ലയിലെ കോർപ്പറേഷൻ പരിധിയിൽ പ്രദേശമാണ് നടുവട്ടം .കോഴിക്കോട് നിന്ന് 9.7 കിലോമീറ്ററും തുറമുഖനഗരമായ ബേപ്പൂരിൽ നിന്നും 1.5 കിലോമീറ്ററും അകലെ സ്ഥിതി ചെയ്യുന്നു .