ഒഴുകൂർ

മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി താലൂക്കിലെ ഒരു പ്രദേശമാണ് ഒഴുകൂർ .

ഭൂമിശാസ്ത്രം

 
ജിഎംയുപി സ്‌കൂൾ ഒഴുകൂർ

മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി താലൂക്കിലെ ഒരു പ്രദേശമാണ് ഒഴുകൂർ .ഇത് മലപ്പുറം നിയമസഭാ മണ്ഡലത്തിൽ ഉൾപ്പെടുന്നു .

പ്രധാന പൊതുസ്ഥാപനങ്ങൾ

  • പബ്ലിക് ഹെൽത്ത് സെന്റർ ,മൊറയൂർ
  • കൃഷിഭവൻ

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • ക്രസന്റ് എച്ച് എസ് എസ് ഒഴുകൂർ
  • ജി എൽ പി എസ് മൊറയൂർ
  • വി എച്ച് എം എച്ച് എസ് എസ് മൊറയൂർ
  • എ.എം.എൽ.പി.എസ്.ഒഴുകൂർ

ആരാധനാലയങ്ങൾ

ഒഴുകൂർ സുബ്രഹ്മണ്യം കോവിൽ [[പ്രമാണം:18375 temple.jpeg|thumb|temple