മ‍‍ഞ്ഞൂറ

"കേരളത്തിലെ കാശ്മീർ" എന്നറിയപ്പെടുന്ന വയനാട് ജില്ലയിലെ കല്പറ്റയിൽ നിന്ന് ഏകദേശം 21 കിലോമീറ്റർ അകലെ പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിലാണ് മഞ്ഞൂറ സ൧ിതി ചെയ്യുന്നത്.

ഭൂമിശാസ്ത്രം

മഞ്ഞൂറ സ൧ിതി ചെയ്യുന്ന പ്രദേശത്ത് എല്ലാ സമയത്തും മ‍‍‍‍‍‍‍‍‍‍‍‍ഞ്ഞും തണുപ്പുുംആയതിനാലാണ് ഈ ഒരു പ്രദേശത്തിന് മ‍‍ഞ്ഞൂറ എന്ന പേര് വരാൻ കാരണം.

വിദ്യാഭ്യാസ സ൧ാപനങ്ങൾ

  • ജി.എൽ.പി.എസ് .മഞ്ഞൂറ