ജി. എൽ .പി .എസ് .കുന്നിക്കോട്

കുന്നുകളുടെ നാട് ആയതിനാൽ ഈ നാടിനു കുന്നിക്കോട് എന്ന പേര് വന്നു .

ഭൂമിശാസ്ത്രം

ഇവിടുത്തെ പ്രധാന മലനിരകൾ ആണ്

പച്ചില മല

കുളപ്പാറ മല

മാക്കന്നുർ  മല

മീൻമാതി കുന്നു എന്നിവ