ജി.എം.യു.പി.സ്കൂൾ ചീരാൻകടപ്പുറം/എന്റെ ഗ്രാമം
ചീരാൻകടപ്പുറം
ഇത് ഒരു കടലോരപ്രദേശമാണ്.പ്രധാന തൊഴിൽ മത്സ്യബന്ധനമാണ്.
ഭൂമിശാസ്ത്രം
ഈ ഗ്രാമം താനൂർ ഗ്രാമപഞ്ചായത്തിലെ രണ്ട് വാർഡുകളിലായി വ്യാപിച്ചു കിടക്കുന്നു.
പ്രധാന പൊതുസ്ഥാപനങ്ങൾ
- സ്കൂളുകൾ
- പോസ്റേറാഫീസ്
- പോലീസ് സ്റേറഷൻ