ഇ. കെ. എം. യു. പി. എസ്. വാണിയമ്പാറ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

വാണിയമ്പാറ

കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ തൃശൂർ ജില്ലയുടെ കിഴക്കേ അറ്റത്ത് ,പാണഞ്ചേരി  പഞ്ചായത്തിൽ ,പ്രകൃതി  സൗന്ദ്യര്യത്തിൽ നീരാടി  നിൽക്കുന്ന  ഒരു മലയോര ഗ്രാമപ്രദേശമാണ് വാണിയമ്പാറ.

ഭൂമിശാസ്ത്രം

കേരളത്തിന്റെ  പല ഭാഗങ്ങളിൽ നിന്ന് തൊഴിൽ തേടിയെത്തിയവരും തോട്ടം  തൊഴിലാളികളും കുടിയേറ്റ കർഷകരും ഇതര കർഷക തൊഴിലാളികളും കൂലിപ്പണിക്കാരും ഹരിജനങ്ങളും അടങ്ങുന്നതാണു  ഇവിടത്തെ ജനവിഭാഗം .ഇവിടത്തെ ഭൂരിഭാഗം ആളുകളും റബർ തോട്ടം തൊഴിലാളികളാണ്‌.

പ്രധാന പൊതുസ്ഥാപനങ്ങൾ