ഗവ.എൽ.പി.എസ്. കഴിവൂർ മൂലക്കര/ബാലസഭ
കുട്ടികളിൽ ഒളിഞ്ഞിരിക്കുന്ന സർഗ്ഗവാസന പ്രകടിപ്പിക്കാനുള്ള വേദിയാണ് ബാലസഭ.പാഠ്യപഠ്യേതര പ്രവർത്തനങ്ങളിലൂടെ കൈവരിച്ച മികവുകൾ ബാലസഭയിൽ സ്വതന്ത്രമായി അവതരിപ്പിക്കാൻ കുട്ടികൾക്ക് സാധിക്കുന്നു..കുട്ടികളിൽ അന്തർലീനമായിരിക്കുന്ന കഴിവുകളെ പരിപോഷിപ്പിക്കുന്നതിനും കുട്ടികളെ മികവിലേക്കു കൈപിടിച്ചുയർത്തുന്നതിനും ബാലസഭയിലൂടെ സാധിക്കുന്നു.