ഉള്ളടക്കത്തിലേക്ക് പോവുക

നേറ്റീവ് എ യു പി സ്കൂൾ വള്ളിക്കുന്ന്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

അത്താണിക്കൽ വള്ളിക്കുന്ന്

സ്ഥാനം

ജനകീയാസൂത്രണത്തിലൂടെ പ്രശസ്തമാണ് വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത്. കടലുണ്ടി തീവണ്ടി ദുരന്തവും വള്ളിക്കുന്നിന് വാർത്തകളിലിടം നല്കി. പഞ്ചായത്ത് 1962ൽ നിലവിൽ വന്നു