ജി.എൽ.പി.എസ് ഇടവേലി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കീഴ് പള്ളി

കണ്ണൂർ ജില്ലയിലെ ആറളം ഗ്രാമപഞ്ചായത്തിലാണ് കീഴ്പ്പള്ളി സ്ഥിതിചെയ്യുന്നത്. പരിസ്ഥിതി സൗഹൃദ പട്ടണവും വൈവിധ്യമാർന്ന സ്ഥലവുമാണിത്.

ഭൂമിശാസ്ത്രം

കണ്ണൂർ ജില്ലയിലെ ഇരിട്ടി താലൂക്കിലെ ആറളം ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമാണു കീഴ്പ്പള്ളി.ഇരിട്ടി പട്ടണത്തിൽ നിന്നും 14 കിലോമീറ്റർ മാറിയാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.