എസ് ഡി വി ജി യു പി എസ് നീർക്കുന്നം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

നീർകുന്നം

ആലപ്പുഴ ജില്ലയിലേ അമ്പലപ്പുഴ താലൂക്കിലെ അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചയത്തിൽ സ്ഥിതി ചെയ്യുന്ന ചെറിയ ഗ്രാമമാണ് നീർകുന്നം

ഭൂമിശാസ്ത്രം

ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്തിലെ ഒരു ചെറിയ ഗ്രാമമാണ് നീർകുന്നം .വണ്ടാനം മെഡിക്കൽകോളേജ് ഈ ഗ്രാമത്തിലാണ് സ്ഥിതി ചെയ്യുന്നത് .

പ്രധാന പൊതു സ്ഥാപനങ്ങൾ

  • എസ് .ഡി .വി .ജി .യു .പി.എസ് .നീർകുന്നം
  • വണ്ടാനം മെഡിക്കൽ കോളേജ്
  • വണ്ടാനം പോസ്റ്റോഫീസ്