ഉള്ളടക്കത്തിലേക്ക് പോവുക

ജി ജെ ബി എസ് പിലാങ്കട്ട/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
21:44, 18 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shana Raveendran.S (സംവാദം | സംഭാവനകൾ) ('കാസർകോട് ജില്ലയിലെ കുമ്പള താലൂക്കിൽ ചെങ്കള പഞ്ചായത്തിൽ ഉൾപ്പെടുന്ന മലയോര ഗ്രാമം ആനു പിലാങ്കട്ട .സമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ആൾക്കാർ ആണ് ഇവിടെ. പി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കാസർകോട് ജില്ലയിലെ കുമ്പള താലൂക്കിൽ ചെങ്കള പഞ്ചായത്തിൽ ഉൾപ്പെടുന്ന മലയോര ഗ്രാമം ആനു പിലാങ്കട്ട .സമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ആൾക്കാർ ആണ് ഇവിടെ. പിലാങ്കട്ടയിലെ പ്രദാന ആകർഷണം പിലാങ്കട്ട മുസ്ലീം ജുമാ ആണ്.