എ.എം.എൽ.പി.എസ്. വലിയപറമ്പ് വെസ്റ്റ്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

വലിയപറമ്പ

മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി താലൂക്കിൽ പുളിക്കൽ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് വലിയപറമ്പ്

കോഴിക്കോട് -പാലക്കാട് റൂട്ടിൽ പുളിക്കൽ അങ്ങായിൽ നിന്ന് 3 Km കിഴക്ക് സഞ്ചരിച്ചാൽ വലിയ പറമ്പിലെത്തി. വടക്കൻ മലയുടെ താഴ് വാരത്ത് ഉണ്യത്തിപ്പറമ്പിനോടും ചെമ്മലപറമ്പിനോടും പാലപറമ്പിനോടും അതൃത്തി പങ്കു വെക്കുന്ന ഒരിടം.

നാല് ഭാഗവും റോഡുകൾ . കൊണ്ടോട്ടി എടവണ്ണപ്പാറ വാഴക്കാട് പുളിക്കൽ - എന്നിവിടങ്ങളിലേക്ക് റോഡുകൾ.