ജി.എൽ.പി.എസ് വിളമന/എന്റെ ഗ്രാമം
വിളമന
കണ്ണൂർ ജില്ലയിലെ ഇരിട്ടി താലൂക്കിലെ പായം ഗ്രാമപഞ്ചായത്തിലെ ഒരൂ ഗ്രാമമാണ് വിളമന.
തലശ്ശേരി-കൂർഗ് റോഡ് എസ്എച്ച്-30 വിളമനയിലൂടെയാണ് കടന്നുപോകുന്നത്.
ചിത്രശാല
-
ഗ്രാമഭംഗി,വിളമന
-
എന്റ ഗ്രാമം,വിളമന
-
വിളമന സ്കൂൾ
-
Sree Narayana Guru Hall
-
Ente Gramam
-
Ente Gramam
-
Ente Gramam