ഗവ. എൽ. പി. എസ്. പെരുങ്ങുഴി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

പെരുങ്ങുഴി

കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് താലൂക്കിലെ ഒരു ഗ്രാമമാണ് പെരുങ്ങുഴി . അഴൂർ പഞ്ചായത്തിന്റെ അധീനതയിലാണിത് . ധാരാളം ക്ഷേത്രങ്ങളും കായലുകളും ഉണ്ട്. വർക്കലയിൽ നിന്ന് 19 കിലോമീറ്റർ തെക്കും തിരുവനന്തപുരം നഗരത്തിന് 22 കിലോമീറ്റർ വടക്കുമായാണ് ഇത് സ്ഥിതി ചെയ്യുന്നത് .