സംയുക്ത ഡയറി ഒന്ന് , രണ്ട് ക്ലാസുകളിലാണ് നടപ്പിലാക്കിയത്.

സംയുക്ത ഡയറി
സംയുക്ത ഡയറി

2023-24 അക്കാദമിക വർഷത്തെ അധ്യാപക പരിശീലനത്തിൽ എസ്.സി.ഇ.ആർ.ടി ഉൾപ്പെടുത്തി.

അത് വിദ്യാലയങ്ങൾ ഏറ്റെടുത്തു.

സംയുക്ത ഡയറിയുടെ രചനാ പങ്കാളികളായ രക്ഷിതാക്കൾക്ക് എന്താണ് പറയാനുള്ളത് ?

അവരുടെ അഭിപ്രായങ്ങളാണ് നിറമനസ്സോടെ എന്ന പേരിൽ ക്രോഡീകരിക്കുന്നത്.

എല്ലാ ജില്ലകൾക്കും പ്രാതിനിധ്യമുണ്ട്.

അധ്യാപകരുടെ നിരീക്ഷണങ്ങളും ചേർത്തിട്ടുണ്ട്.