എ.എം.എൽ.പി.എസ്. അരുകീഴായ/എന്റെ ഗ്രാമം

20:42, 18 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shamna1994 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

== ഉള്ളാടംകുന്ന് ==

ഉള്ളടമാകുന്ന്

കേരളത്തിലെ മഞ്ചേരി നഗരസഭയിലെ ഇലക്ടറൽ വാർഡ് .മഞ്ചേരി ടൗണിൽ നിന്നും 4.5KM ദൂരം ഉള്ളിലോട്ട് പോന്നാൽ ആണ് ഈ ഗ്രാമം .

ഭൂമി ശാസ്ത്രം

മലപ്പുറം ജില്ലയിലെ മഞ്ചേരി മുൻസിപ്പാലിറ്റിയിലെ ഒരു പ്രദേശത്താണ്  ഉള്ളംകുന്ന .മഞ്ചേരി നഗരത്തോട് ചേർന്ന് കിടക്കുന്ന പ്രദേശം.

പ്രധാന പൊതു സ്ഥാപനങ്ങൾ

  • ആയുർവേദിക് ഹോസ്പിറ്റൽ
  • സ്‌കൂൾ
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
  • amlps അരുകിഴായ
  • മദ്രസ