ഗവ.എൽ. പി. എസ്. നിലക്കൽ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

നിലയ്ക്കൽ

ഭൂമിശാസ്ത്രം

കൊല്ലം ജില്ലയിലെ കുന്നത്തൂർ ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു ഗ്രാമമാണ് നിലയ്ക്കൽ. കൊല്ലം പത്തനംതിട്ട ജില്ലകളുടെ അതിർത്തി ഗ്രാമമാണ് ഇത്. വയലുകളും നെൽപ്പാടങ്ങളും ഉള്ള, ഭൂപ്രകൃതി കൊണ്ടും മനോഹരമായ ശാന്തമായ ഒരു ഗ്രാമമാണിത്.

പ്രധാന പൊതു സ്ഥാപനങ്ങൾ

  • ആശുപത്രി
  • പോസ്റ്റ് ഓഫീസ്