ഗവ. യു പി സ്കൂൾ, വരേണിക്കൽ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

വരേണിക്കൽ

ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിലെ    തെക്കേക്കര  ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമം ആണ് വരേണിക്കൽ .മാവേലിക്കര തെക്കേക്കര പഞ്ചായത്തിലെ വരേണിക്കൽ വാർഡിൽ വരേണിക്കൽ  ജംഗ്ഷൻ പടിഞ്ഞാറു ഭാഗത്തായി സ്ഥിതിചെയുന്ന ഗവണ്മെന്റ് യൂ പി സ്കൂൾ ആണ് ഇത് .

ഭൂമിശാസ്ത്രം

SCHOOL ENTRANCE

ഭൂമിശാസ്ത്രപരമായി ഉയർന്ന പ്രദേശത്തേയ് സ്ഥിതി ചെയുന്ന ഈ സ്കൂളിന്റെ മുൻഭാഗത്തെ അതി വിശാലമായ ഗ്രൗണ്ട് ആണ്

ആരാധനാലയങ്ങൾ .

thumb temple പ്രസിദ്ധമായ വരേണിക്കൽ പരബ്രഹ്മ ക്ഷേത്രം ഈ സ്‌ക സ്കൂളിന്റെ എതിർദിശയിൽ സ്ഥിതി ചെയുന്നു.

പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ
Aji Athimon
Adv.HariShankar

കാർട്ടൂണിസ്റ്റ് അജി അതിമണ്ൺ ,ഡോക്ടർ എം. എസ്‌  കുറുപ്പ്‌ ,അഡ്വക്കേറ്റ് ഹരിശങ്കർ,

വഴികാട്ടി

മാവേലിക്കര റെയിൽവേ സ്റ്റേഷൻ നിന്നും 7 കിലോമീറ്റര് ബസ്/ഓട്ടോ മാർഗം സഞ്ചരിച്ചു സ്കൂളിൽ എത്താവുന്നത് ആണ് .

പൊതുസ്ഥാപനങ്ങൾ

കൃഷിഭവൻ ,പോസ്റ്റോഫീസ് ,ഗവണ്മെന്റ് യൂ പി  സ്കൂൾ വരേണിക്കൽ.

school building
schoolbuilding