ഉപയോക്താവിന്റെ സംവാദം:RAMYAANIL
- എണ്ണമിടാത്ത ലിസ്റ്റിന്റെ ഉള്ളിലെ പദങ്ങൾ
ജിഎച്എസ് കാപ്പിൽ കാരാട് / എന്റെ ഗ്രാമം
ഒരു എഴുത്ത് പളളിക്കൂടമായി തുടങ്ങിയ സംരംഭത്തിന് മദ്രാസ് ഗവൺമെന്റ് 1927 ൽ അംഗീകാരം നൽകി .അന്ന് സർക്കാർ രേഖകളിൽ ബോർഡ് എലമെന്ററി സ്കൂൾ കാപ്പിൽ എന്നായിരുന്നു↵വണ്ടൂർ പഞ്ചായത്തിൽ നാലാം വാർഡിൽ 4 ക്ളാസ് മുറികൾ നിർമ്മിച്ച് 1968 ൽ അന്നത്തെ എ.ഇ.ഒ സ്കൂൾ ഉദ്ഘാടനെ ചെയ്തെു .
1980 ൽ മഞ്ചേരി കോവിലകം ശ്രി.മാനവല്ലഭൻ തിരുമുൽപാട് അഞ്ച് ഏക്കർ സർക്കാറിന് കൈമാറിയതോടെ സ്കുുൾ യുപി സ്കൂൾ ആയി. 1998 ൽ സ്കൂൾ നിലനിന്നിരുന്ന കെട്ടിടവും 30 സെന്റ്ും ശ്രി.കാഞ്ഞങ്ങാട് രാധാകൃഷ്ണ പണിക്കർ കൈമാറിയപോൾ ജി.യു.പി.എസ്.കാപ്പിൽ കാരാട് നിലവിൽ വന്നു.
==
- പൊതുസ്ഥാപനങ്ങൾ
==
- ജിഎച്എസ് കാപ്പിൽ കാരാട്
- പോസ്റ്റോഫീസ്
- റയിൽവേ ട്രാക്ക്
- റേഷൻ കട