ജി എൽ പി എസ് വടക്കുമ്പാട്/എന്റെ ഗ്രാമം
ദൃശ്യരൂപം
വടക്കുമ്പാട്
കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിൽ ചങ്ങരോത്ത് പഞ്ചായത്തിലെ ഒരു പ്രദേശമാണ് വടക്കുമ്പാട്
കുറ്റ്യാടി-കോഴിക്കോട് സംസ്ഥാനപാതയോരത്ത് സ്ഥിതിചെയ്യുന്ന പ്രദേശം. 2 സ്കൂളുകൾ സ്ഥിതിചെയ്യുന്ന പ്രദേശമാണ് വടക്കുമ്പാട്.കോഴിക്കോട് നഗരത്തിൽ നിന്നും ഏകേദശം 45 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്നു.ആറ് കിലോമീറ്റർ സഞ്ചരിച്ചാൽ കുറ്റ്യാടിയിലേക്കും ഒൻപത് കിലോമീറ്റർ സഞ്ചരിച്ചാൽ പേരാമ്പ്രയിലേക്കും എത്തിച്ചേരാൻ കഴിയും.
പ്രധാന പൊതു സ്ഥാപനങ്ങൾ
- ഗവണ്മെന്റ് മൃഗാശുപത്രി
- അംഗൻവാടി
- തണൽ പാലിയേറ്റിവ് കേന്ദ്രം
- അക്ഷയ സെന്റർ
എന്നിവയാണ് സ്ഥലത്തെ പ്രധാനപ്പെട്ട പൊതു സ്ഥാപനങ്ങൾ
ശ്രദ്ധേയരായ വ്യക്തികൾ
- വി വി ദക്ഷിണാമൂർത്തി (മുൻ എം.എൽ.എ)
- ടി പി രാജീവൻ(കവി,നോവലിസ്റ്റ് )
- ശ്രീനി പാലേരി(ചിത്രകാരൻ )
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ജി എൽ പി എസ് വടക്കുമ്പാട്
- വി ച്ച് എസ് എസ് പാലേരി
ആരാധനാലയങ്ങൾ
- വേങ്ങശ്ശേരി കാവ് ക്ഷേത്രം (Temple )
- പാലേരി പുത്തൻ പള്ളി മസ്ജിദ്