എച്ച്.എസ്.മുണ്ടൂർ/മറ്റ്ക്ലബ്ബുകൾ

16:27, 18 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sarithapm (സംവാദം | സംഭാവനകൾ) (CREATE A NEW PAGE)

ഹിന്ദി ക്ലബ്ബ്

 
HINDI CLUB INAUGRATION
 
PREMCHANDH JAYANDHI

യുപി ഹൈസ്കൂൾ വിഭാഗങ്ങളിൽ നിന്നായി 200 ഓളം കുട്ടികൾ അടങ്ങുന്നതാണ് മുണ്ടൂർ ഹയർ സെക്കൻഡറി സ്കൂളിലെ ഹിന്ദി ക്ലബ്. ഹിന്ദി ദിവസ് ,പ്രേം ചന്ദ് ജയന്തി മുതലായ വിവിധ ദിനാചരണങ്ങൾ ഹിന്ദി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ വളരെ ഗംഭീരമായി തന്നെ നടത്താറുണ്ട്.