ഉള്ളടക്കത്തിലേക്ക് പോവുക

ജി.എൽ.പി.എസ്.എടപ്പറ്റ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
15:59, 18 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Praveena K (സംവാദം | സംഭാവനകൾ) (അടുത്ത നഗരം,ഗതാഗതം എന്നിവ രേഖപ്പെടുത്തി)

എടപ്പറ്റ

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിലെ ഗ്രാമമാണ് എടപ്പറ്റ.

ഭൂമിശാസ്ത്ര സവിശേഷത

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിൽ നിന്നും 18 കി.മീ അകലെയുള്ള പ്രദേശമാണ്.അടുത്ത നഗരം മേലാറ്റൂർ ആണ്.പ്രാദേശിക റെയിൽ ഗതാഗത സംവിധാനം ലഭിക്കുന്നു