ജി.യു.പി.എസ് കൂടശ്ശേരി/എന്റെ ഗ്രാമം
കുറുമ്പത്തൂർ
ആതവനാട് പഞ്ചായത്തിലെ മനോഹരമായ ഒരു ഗ്രാമ പ്രദേശമാണ് കുറുമ്പത്തൂർ .പഴമയുടെ തനിമ വിളിച്ചോതുന്ന മനകളാലും ഭക്തിസാന്ദ്രമായ ക്ഷേത്രങ്ങളാലും പള്ളികളാലും സമ്പന്നമാണീഗ്രാമം .
ഭൂമിശാസ്ത്രം
കോട്ടക്കലിനും വളാഞ്ചേരിക്കും ഇടയിൽ ദേശീയപാത 17-ൽ സ്ഥിതി ചെയ്യുന്ന പുത്തനത്താണിയാണ് ഇവിടുത്തെ പ്രധാന നഗരം .
പുത്തനത്താണി തിരുന്നാവായ റോഡിൽ ബാവപ്പടിയിൽ നിന്നും 2.5കിലോമീറ്റർ ഉള്ളിലായാണ് ഈ ഗ്രാമം .
പ്രധാന പൊതുസ്ഥാപനങ്ങൾ
- കൃഷിഭവൻ
- കുറുമ്പത്തൂർ വില്ലേജ് ഓഫീസ് {പ്രമാണം:19363 എന്റെ ഗ്രാമം .jpg|thump|19363എന്റെ ഗ്രാമം }
- ജി .യു .പി .സ്. കൂടശ്ശേരി
- കുറുമ്പത്തൂർ പോസ്റ്റോഫീസ്