സയൻസ്  ക്ലബ്ബ്

parli sub district sastrolsavam
                                                                                       HS  മുണ്ടൂരിലെ 2022-23 അധ്യയന വർഷം നടത്തിയ ശാസ്ത്ര ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ വളരെ വിപുലമായി തന്നെ നടത്താൻ സാധിച്ചു. ചാന്ദ്രയാൻ-3  വിക്ഷേപണം വിജയം നേടിയത് വളരെ വലിയ അവേശത്തിലാണ് കുട്ടികൾ വീക്ഷിച്ചത്. വീഡിയോ  ക്ലബ്ബ് അംഗങ്ങൾക്ക് പ്രത്യേകമായി പ്രൊജക്ടറിൽ കാണിക്കാൻ സാധിച്ചിരുന്ന . ഈ അധ്യയന വർഷത്തിലെ  ഉപ ജില്ലാ ശാസ്ത്രമേള മുണ്ടുർ സ്ക്കൂളിൽ  വാച്ചായിരുന്നു. വളരെ വിജയകരമായിത്തന്നെ മേള നടത്താനായി. മുണ്ടൂരിലെ ശാസ്ത്ര ക്ലബ് അംഗങ്ങളുടെ പ്രവർത്തനങ്ങൾ പ്രത്യേക പ്രശംസ നേടി.