എസ്.ജി.എച്ച്.എസ് മുക്കുളം/എന്റെ ഗ്രാമം
എന്റെ ഗ്രാമം മുക്കുളം
ഇടുക്കി ജില്ലയിൽ പീരുമേട് താലൂക്കിൽ കൊക്കെയാർ വില്ലേജിൽ ഏന്തയാറിന് കിഴക്ക് ഭാഗത്തുള്ള ഗ്രാമമാണ് മുക്കുളം.
ഭൂമിശാസ്ത്രം
മുണ്ടക്കയത്തുനിന്ന് 20 കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്നു.
പ്രധാന പൊതു സ്ഥാപനങ്ങൾ
- സെന്റ് ജോർജ് ഹൈസ്കൂൾ മുക്കുളം
- അംഗനവാടി
- പോസ്റ്റ് ഓഫീസ്
ശ്രദ്ധേയരായ വ്യക്തികൾ
പി.ജെ വക്കച്ചൻ പുല്ലുരുത്തിയിൽ
ആരാധനാലയങ്ങൾ
- സെന്റ് ജോർജ് ചർച്ച് മുക്കുളം
- മുക്കുളം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം
- മുക്കുളം ജുമാ മസ്ജിദ്
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
സെന്റ് ജോർജ് ഹൈസ്കൂൾ മുക്കുളം