ജി . എച്ച് . എസ് . വെള്ളിനേഴി/എന്റെ ഗ്രാമം

11:57, 18 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Reshma M (സംവാദം | സംഭാവനകൾ) ('''''''== ''''''ജി.എച്ച്.എസ്.എസ് വെള്ളിനേഴി / എന്റെ ഗ്രാമം''''''''' ''' == തലക്കെട്ടാകാനുള്ള എഴുത്ത് == പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിലാണ് വെള്ളിനേഴി എന്ന കൊച്ചു ഗ്രാമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

'== 'ജി.എച്ച്.എസ്.എസ് വെള്ളിനേഴി / എന്റെ ഗ്രാമം''''

തലക്കെട്ടാകാനുള്ള എഴുത്ത്

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിലാണ് വെള്ളിനേഴി എന്ന കൊച്ചു ഗ്രാമം. കുന്തി നദിയുടെ വടക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്നു. പ്രശസ്തമായ ഒരു കഥകളി ഗ്രാമം കൂടിയാണ് വെള്ളിനേഴി .ഇവിടം അടക്കാ പുത്തൂർ കണ്ണാടിക്കു പേരു കേട്ടതാണ്.

പ്രധാന പൊതു സ്ഥാപനങ്ങൾ

  • വെള്ളിനേഴി കൃഷി ഭവൻ
  • വെള്ളിനേഴി സർവീസ് സഹകരണ ബാങ്ക് ,
  • വായനശാല

പ്രമുഖ വ്യക്തികൾ

  1. കഥകളി കലാകാരനായ പട്ടിക്കാംതൊടി രാവുണ്ണി മേനോൻ
  2. കീഴ്പടം കുമാരൻ നായർ
  3. കലാമണ്ഡലം രാമൻകുട്ടി നായർ
  4. പത്മശ്രീ കീഴ്പടം കുമാരൻ നായർ
  5. ഒളപ്പമണ്ണ സുബ്രഹ്മണ്യൻ നമ്പൂതിരി ( എഴുത്തുകാരൻ )