ജി.എൽ.പി.എസ്. പാലപ്പറ്റ/എന്റെ ഗ്രാമം
പാലപ്പറ്റ സ്ഥലനാമത്തിന്റെ ഉൽപത്തിയെകുറിച് അനേഷിച്ചെത്തിയത് ഒടുവിലൊരു യക്ഷിക്കഥയിലാണ്. യക്ഷിബാധയൊഴിഞ്ഞപ്പോൾ കത്തിപ്പോയ ആ പാലമരം കാരണമാണത്രേ പാലപ്പെറ്റയെന്ന് നാടിന് പേരുണ്ടായത് .