എൻ എസ്സ് എസ്സ് യു പി എസ്സ് ചേനപ്പാടി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ചേനപ്പാടി

കേരളത്തിലെ സഹ്യാദ്രിയുടെ താഴ്‌വരയിൽ മണിമല നദിയുടെ തീരത്തുള്ള മനോഹരമായ ചെറിയ ഗ്രാമം 

ഭൂമിശാസ്ത്രം

മൂന്നു വശങ്ങളും മണിമലയാറിനാലും  ഒരു വശം ചെറുവള്ളി എസ്റ്റേറ്റിനാലും ചുറ്റപ്പെട്ടു കിടക്കുന്ന പ്രകൃതി രമണീയമായ ഗ്രാമം

പ്രധാന പൊതുസ്ഥാപനങ്ങൾ

  • തപാലാപ്പീസ്
  • ബാങ്കുകൾ

ആരാധനാലയങ്ങൾ

  • അഞ്ച് ക്ഷേത്രങ്ങൾ
  • ഒരു RC പള്ളി
  • സെന്റ് സ്റ്റീഫൻസ് CSI പള്ളി
  • രണ്ടു മുസ്‌ലിം പള്ളികൾ

വിദ്യാഭ്യാസ സ്ഥാപനങ്ങൾ