എം ടി എച്ച് എസ് ചേലക്കോട്ടുകര/എന്റെ ഗ്രാമം
കുരിയച്ചിറ
കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ തൃശൂർ കോർപ്പറേഷനിലെ ഒരു ഡിവിഷനാണ് കുരിയച്ചിറ .
തൃശ്ശൂർ പട്ടണത്തിൽ നിന്ന് രണ്ട് കിലോമീറ്റർ ദൂരത്തിൽ തൃശ്ശൂർ - ഒല്ലൂർ വഴിയിൽ (സ്റ്റേറ്റ് ഹൈവേയിൽ ) തൃശ്ശൂരിന്റെ തെക്കുഭാഗത്തായി കുരിയച്ചിറ സ്ഥിതി ചെയ്യുന്നു. നിലവിൽ ടൂ വീലർ വാഹനങ്ങളുടെ വിൽപ്പന ശാലയുടെ ഒരു ഹംബാണ്. പ്രധാനമായും ഒരു റെഡി ഡെൻഷ്യൻ പ്രദേശമാണ്.
പ്രധാന വ്യക്തികൾ
- സാറാ ജോസഫ്
- FR . ജോസഫ് വടക്കൻ
ചരിത്ര സ്മാരങ്ങൾ
പാറമേക്കാവ് ഭഗവതി ക്ഷേത്രം : tump|പാറമേക്കാവ് ഭഗവതി
തൃശ്ശൂർ പൂരത്തിന്റെ മുഖ്യ പങ്കാളികളിൽ ഒന്നായ ക്ഷേത്രമാണ് പാറമേക്കാവ് ഭഗവതിക്ഷേത്രം. കേരളത്തിലെ പ്രധാനപ്പെട്ട ശക്തിക്ഷേത്രങ്ങളിലൊന്നായ ഈ ക്ഷേത്രം, തൃശ്ശൂർ ത്തിൽ സ്വരാജ് റൗണ്ടിന്റെ കിഴക്കുഭാഗത്തായി സ്ഥിതി ചെയ്യുന്നു. എട്ടുകൈകളോടുകൂടിയ, ശാന്തഭാവത്തിലുള്ള ഇവിടെ പ്രധാനപ്രതിഷ്ഠ. കൂടാതെ തുല്യപ്രാധാന്യത്തോടെ മേക്കാവ് ഭഗവതി എന്ന മറ്റൊരു ഭദ്രകാളിരൂപവും, ഉപദേവതകളായി എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. ഐതിഹ്യപ്രകാരം ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ അതേ പ്രതിഷ്ഠയാണ്. നാളിൽ ആറാട്ടോടെ നടത്തപ്പെടുന്ന എട്ടുദിവസത്തെ ഉത്സവം 2022 മുതൽ ക്ഷേത്രത്തിൽ നടത്തിവരുന്നുണ്ട്. ഇതും പൂരം നാളിൽ നടത്തപ്പെടുന്ന തൃശ്ശൂർ പൂരവും കൂടാതെ മൂന്നാമത്തെ വെള്ളിയാഴ്ച നടക്കുന്ന വേലയും അതിവിശേഷമാണ്. മറ്റൊരു പ്രധാന ആഘോഷം. സ്വന്തമായ ഒരു കമ്മിറ്റിയാണ് ക്ഷേത്രഭരണം നടത്തിവരുന്നത്.
പുരാവസ്തു വകുപ്പ് മ്യൂസിയം :
കൊല്ലങ്കോട് രാജവംശത്തിലെ ഒടുവിലത്തെ കിരീടാവകാശി ആയിരുന്ന വാസുദേവ രാജ 1904ൽ പണികഴിപ്പിച്ചതാണ് തൃശൂർ ചെമ്പൂക്കാവിൽ സ്ഥിതിചെയ്യുന്ന കൊല്ലങ്കോട് ഹൗസ് എന്നറിയപ്പെട്ടിരുന്ന കൊട്ടാരം. ബ്രിട്ടീഷുകാരുടെ സഹായത്തോടെയാണ് ഇന്തോ യൂറോപ്യൻ ശൈലിയിലുളള ഈ കൊട്ടാരം പണിതീർത്തത്. ഇംഗ്ലണ്ടിൽ നിന്ന് ഇറക്കുമതി ചെയ്ത മാർബിളും തറയോടുകളുമാണ് നിലത്ത് വിരിച്ചിരിക്കുന്നത്. 1975-ലാണിത് കേരള പുരാവസ്തുവകുപ്പ് ഏറ്റെടുത്ത് സംരക്ഷിത സ്മാരകമായി പ്രഖ്യാപിക്കുന്നത്. ഇതുകൂടാതെ വീരക്കല്ലുകളും താളിയോല ഗ്രന്ഥങ്ങളും ആയുധങ്ങളും നന്നങ്ങാടികളും പോയ കാലത്തിന്റെ കഥ പറയുന്ന സ്മരണികകളായി ഇവിടെ സൂക്ഷിച്ചിരിക്കുന്നു.
നെഹ്റു പാർക്ക് :
ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായ നെഹ്റുരിൽ കുട്ടികൾക്കായി 1959-ൽ തൃശ്ശൂരിൽ ആരംഭിച്ചതാണ് നെഹ്റു പാർക്ക്.[[