ഗവ.എച്ച്.എസ്സ്.കോത്തല/എന്റെ ഗ്രാമം
കോത്തല ഇടയ്ക്കാട്ടുകുന്ന്
കോട്ടയം ജില്ലയിലെ കോട്ടയം താലൂക്കിൽ പാമ്പാടി ബ്ലോക്കിൽ കൂരോപ്പട പഞ്ചായത്തിലെ ഒരു ഗ്രാമമാണ് കോത്തല ഇടയ്ക്കാട്ടുകുന്ന്.
പൊതുസ്ഥാപനങ്ങൾ
ഗവ: വി. എച്ച്. എസ്. എസ്. കോത്തല
പോസ്റ്റ് ഓഫീസ് എസ്.എൻ പുരം