ഗവൺമെന്റ് എച്ച്. എസ്. വെയിലൂർ/എന്റെ ഗ്രാമം
ദൃശ്യരൂപം
വെയിലൂർ
തിരുവനന്തപുരം ജില്ലയിലെ ചിറയിൻകിഴു താലുക്കിലെ അഴൂർ ഗ്രാമ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് വെയിലൂർ.
കണിയാപുരം - ചിറയിൻകിഴ് റോഡിൽ കോട്ടറക്കരി ജംഗ്ഷൻ പെട്രോൾ പമ്പിന്റെ സൈഡ് റോഡ് വഴി 5൦൦ മീറ്റർ മുന്നോട്ട് വരുമ്പോളാണ് വെയിലൂർ. തിരുവനന്തപുരം-കൊല്ലം ദേശീയ പതയിൽ തോന്നക്കലിന് സമീപം സയൻസ് പാർക്കിന്റെ പുറകിലെ റോഡ് വഴി ഏകദേശം 2.5 കിലോമീറ്റർ സഞ്ചരിച്ചാലും ഇവിടേക്കു എത്തിച്ചേരാം.