ഗവൺമെന്റ് എച്ച്.എസ്സ്.എസ്സ്.ടി.വി.പുരം/സ്പോർ‌ട്സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
22:44, 17 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SABITHABINU (സംവാദം | സംഭാവനകൾ) ('കോട്ടയം ജില്ലാ കബഡി ടീമിലേക്ക് ടി.വി.പുരം സ്കൂളിൽ നിന്ന് 12 കുട്ടികൾ തിരഞ്ഞെടുക്കപ്പെട്ടു. വൈക്കം ഉപജില്ല ഷട്ടിൽ ബാഡ്മിൻറൺ സബ് ജൂനിയർ വിഭാഗത്തിൽ ജില്ലയിലേക...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കോട്ടയം ജില്ലാ കബഡി ടീമിലേക്ക് ടി.വി.പുരം സ്കൂളിൽ നിന്ന് 12 കുട്ടികൾ തിരഞ്ഞെടുക്കപ്പെട്ടു.

വൈക്കം ഉപജില്ല ഷട്ടിൽ ബാഡ്മിൻറൺ സബ് ജൂനിയർ വിഭാഗത്തിൽ ജില്ലയിലേക്ക് ഗോകുൽദാസ് വി. പ്രദീപ് തിരഞ്ഞെടുക്കപ്പെട്ടു. വൈക്കം ഉപജില്ല ഫുട്ബോൾ മത്സരത്തിൽ സബ് ജൂനിയർ വിഭാഗം, ജില്ലാ ടീമിലേക്ക് ഗോവിന്ദ് കൃഷ്ണ എസ്. തെരഞ്ഞെടുക്കപ്പെട്ടു.